നടൻ സൽമാൻഖാനെതിരെ വധഭീഷണി: സന്ദേശം അയച്ചത് പച്ചക്കറി വില്പനക്കാരൻ: അറസ്റ്റിൽ
നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ചത് പച്ചക്കറി വില്പനക്കാരനെന്ന് പോലീസ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.Vegetable seller sent death threat message against Salman Khan: Arrested പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസൻ (24) ആണ് ജംഷഡ്പുരിൽ നിന്ന് പിടിയിലായത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമാകും എന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഇയാൾ വ്യക്തമാക്കിയത്. … Continue reading നടൻ സൽമാൻഖാനെതിരെ വധഭീഷണി: സന്ദേശം അയച്ചത് പച്ചക്കറി വില്പനക്കാരൻ: അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed