പുറത്തുവന്നത് സാമ്പിൾ മാത്രം; ചാർജ് സമ്മറി കണ്ടപ്പോഴെ വിറച്ച് സി.പി.എം; വരുന്നത് ഇഡിയൊ സി.ബി.ഐയോ?

തിരുവനന്തപുരം ∙ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലെ ‘ചാർജ് സമ്മറി’ മാത്രമാണു പുറത്തുവന്നതെന്ന് റിപ്പോർട്ട്. 2.7 കോടി രൂപ സിഎംആർഎൽ, സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ എന്നിവയിൽനിന്നു വീണ കൈപ്പറ്റിയതു കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ സാമ്പത്തിക വഞ്ചനയെന്നാണു എസ്എഫ്ഐഒയുടെ കണ്ടെത്തൽ. ഇതിനപ്പുറമുള്ള വിശദാംശങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പൂർണരൂപത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രത്യേക കോടതിയിൽ ‘കംപ്ലെയ്ന്റ്’ ഫയൽ ചെയ്യുമ്പോൾ അന്വേഷണ റിപ്പോർട്ടും എസ്എഫ്ഐഒ സമർപ്പിക്കും. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ … Continue reading പുറത്തുവന്നത് സാമ്പിൾ മാത്രം; ചാർജ് സമ്മറി കണ്ടപ്പോഴെ വിറച്ച് സി.പി.എം; വരുന്നത് ഇഡിയൊ സി.ബി.ഐയോ?