സിനിമ താരം വീണ നായർ വിവാഹമോചിതയായി;  കോടതിയില്‍ എത്തി അവസാന നടപടികളും പൂർത്തിയാക്കി

തിരുവനന്തപുരം: പ്രശസ്ത സിനിമ സീരിയൽ താരം വീണ നായർ ഭർത്താവ് ആര്‍ജെ അമനുമായി വേർപിരിഞ്ഞു.  ഔദ്യോ​ഗികമായി വിവാഹ ബന്ധം വേർപെടുത്താൻ ഇരുവരും ഇന്ന്കുടുംബ കോടതിയില്‍ എത്തി അവസാന നടപടികളും പൂർത്തിയാക്കി.  ഇതി​ന്റെ വീഡിയോകൾ പല യൂട്യൂബ് ചാനലുകളും പുറത്തുവിട്ടിട്ടുണ്ട്. ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.  ”എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിന്റെ കൂടെയും … Continue reading സിനിമ താരം വീണ നായർ വിവാഹമോചിതയായി;  കോടതിയില്‍ എത്തി അവസാന നടപടികളും പൂർത്തിയാക്കി