ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം; കുത്തകകൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികൾ പൂട്ടിക്കണമെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, എന്നാൽ സ്വകാര്യ ആഗോള കുത്തകകൾക്ക് മുന്നിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ സർക്കാർ അടിയറവ് വെക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളെ പൂട്ടിക്കാനും സ്വകാര്യ ആഗോള കുത്തകകളെ സഹായിക്കാനും ബോധപൂർവമായ നീക്കം നടക്കുന്നു! തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) 242 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ അത്യാധുനിക … Continue reading ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം; കുത്തകകൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് ആരോഗ്യമന്ത്രി