ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്
ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന മന്ത്രി ഇന്ന് പുലർച്ചെ നാല് മണിയോടെ കാർമാർഗം തിരുവനന്തപുരം ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡിസ്ചാർജ് നൽകിയത്. ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള സൂചനകൾ സാധാരണ നിലയിലായതായി … Continue reading ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed