ആരോഗ്യ പ്രശ്നം; റാപ്പർ വേടനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുബായി: മലയാളം മ്യൂസിക് രംഗത്ത് വൻ പ്രേക്ഷകപിന്തുണ നേടിയ റാപ്പർ വേടൻ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫ് പര്യടനത്തിനിടെയാണ് വേടന് ഗുരുതര പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റാപ്പറുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇപ്പോഴത്തെ ആരോഗ്യവിവരങ്ങൾ പുറത്തുവിട്ടത്. വൈറൽ പനി ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ സ്വീകരിക്കുന്നതായും ഡോക്ടർമാർ അടിയന്തിര വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും വേടന്‍ അറിയിച്ചു. “വിശ്രമം ജീവിതത്തിൽ എത്ര പ്രധാനമാണെന്ന് തിരിച്ചറിഞ്ഞു,” എന്ന് വേടൻ … Continue reading ആരോഗ്യ പ്രശ്നം; റാപ്പർ വേടനെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed