യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ; 100 സീറ്റിൽ കുറയില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. അടുത്ത 24 മണിക്കൂറിനുള്ളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും, നാളെ ഡൽഹിയിലെത്തിയ ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് വിട; വിജയസാധ്യത മാത്രം മാനദണ്ഡമെന്ന് സതീശൻ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ ഗ്രൂപ്പ് താല്പര്യങ്ങൾക്ക് സ്ഥാനമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. “എറണാകുളം … Continue reading യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ; 100 സീറ്റിൽ കുറയില്ലെന്ന് വി.ഡി. സതീശൻ