‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ
‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രതികരണത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ലക്ഷ്യമിട്ട് വിമർശനവും സതീശൻ ഉന്നയിച്ചു. ‘മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ സതീശൻ വ്യക്തമാക്കിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ … Continue reading ‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed