വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദമായ അഭിമുഖ വീഡിയോ ഫെയ്‌സ്ബുക്കിൽ തിരിച്ചെത്തി. സാങ്കേതിക കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ട വീഡിയോ മെറ്റ (Meta) പുനഃസ്ഥാപിച്ചു. വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ രംഗത്തെത്തിയത്. പൊലീസ് പറഞ്ഞത് ഒന്നു നടന്നത് മറ്റൊന്ന്; മെറ്റയുടെ സാങ്കേതിക പിഴവിൽ കുരുങ്ങി പ്രതിപക്ഷ നേതാവിന്റെ വീഡിയോ പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നിന്നും പെട്ടെന്ന് വീഡിയോ അപ്രത്യക്ഷമായത് വലിയ രാഷ്ട്രീയ … Continue reading വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed