വി.ഡി. സതീശന് ബിജെപിയുമായി രഹസ്യബന്ധം; ആരോപണവുമായി എസ്ഡിപിഐ
കൊച്ചി: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എസ്ഡിപിഐ രംഗത്ത്. സതീശൻ ബിജെപിയുമായി ചേർന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ആരോപിച്ചിരിക്കുന്നത്. സ്വന്തം കസേര ഉറപ്പിക്കാൻ ബിജെപിയുമായി സഖ്യം; സതീശൻ കോൺഗ്രസുകാരെ കാലുവാരുമെന്ന് ഗുരുതര ആരോപണം വി.ഡി. സതീശന് വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അതിനായി അദ്ദേഹം ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയെന്നും അൻസാരി ഏനാത്ത് ആരോപിച്ചു. തന്റെ ഗ്രൂപ്പിലുള്ളവരെ വിജയിപ്പിക്കുകയും തനിക്ക് വെല്ലുവിളിയാകാൻ സാധ്യതയുള്ള മറ്റു … Continue reading വി.ഡി. സതീശന് ബിജെപിയുമായി രഹസ്യബന്ധം; ആരോപണവുമായി എസ്ഡിപിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed