വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം തൃശ്ശൂർ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. ആനക്കയത്തിനടുത്തുള്ള കുമ്മാട്ടിയിൽ കലുങ്ക് ഇടിഞ്ഞതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ ഭാഗിക നിയന്ത്രണം നിലവിലുണ്ടായിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ നിർമ്മാണം തുടരാൻ അനുമതി വൈകുന്നു കലുങ്ക് നവംബർ 10-നകം പുനർനിർമ്മിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചെങ്കിലും, … Continue reading വാഴച്ചാൽ–മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം