വർക്കല: പ്രണയപ്പക മൂത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വർക്കല പോലീസ് പിടികൂടി. മെൽവെട്ടൂർ സ്വദേശിയായ അജ്മൽ (20) ആണ് പോലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിമധ്യേ തടഞ്ഞുനിർത്തി വിജനമായ കെട്ടിടത്തിനുള്ളിലേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അക്രമിച്ചു; പ്രണയാഭ്യർത്ഥന നിരസിച്ചതിലെ ക്രൂരമായ പ്രതികാരം സ്കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് അജ്മൽ ലക്ഷ്യമിട്ടത്. കുറെക്കാലമായി ഇയാൾ പെൺകുട്ടിക്ക് … Continue reading പ്രണയാഭ്യർത്ഥന നിരസിച്ചു; പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനിയെ കെട്ടിടത്തിനുള്ളിൽ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; 20-കാരൻ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed