വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ വർക്കല: വർക്കല അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സിബി (28) ഓടിച്ചിരുന്ന ഓട്ടോറിക്ഷ പ്ലാറ്റ്ഫോം ഭാഗത്തൂടെ വരുന്നതിനിടെ നിയന്ത്രണം വിട്ട് റെയിൽവേ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ട്രാക്കിൽ വീണ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്.  അപകടം നടന്ന ഉടൻ ഡ്രൈവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും, ആർപിഎഫ് നടത്തിയ അന്വേഷണത്തിൽ പിന്നീട് … Continue reading വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ