ചുട്ടുപൊള്ളുന്ന വേനലിൽ കനലായി മലയോര മേഖല: തീപിടുത്തം തടയാൻ കർശന മുൻകരുതൽ വേണം: വീഡിയോ

സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിൽ വേനൽ കടുക്കുകയും വേനൽമഴ കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിലായി. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ തന്നെ കരിമ്പൻ, തടിയമ്പാട്, വാഴത്തോപ്പ് എന്നിവിടങ്ങളിൽ ഏക്കർകണക്കിന് കൃഷിഭൂമിയും സർക്കാർ ഭൂമിയുമാണ് കത്തിനശിച്ചത്. വാഴത്തോപ്പ് ഭാഗത്തേക്ക് കാട്ടുതീ പടർന്നെങ്കിലും ഇടുക്കി അഗ്‌നിരക്ഷാസേനയുടെ ഇടപെടലിൽ കാട്ടുതീ തടയാൻ കഴിഞ്ഞു. കഞ്ഞിക്കുഴി മാക്കുപാറയിൽ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങിലും തീപിടുത്തമുണ്ടായി. സാധാരണയായി രണ്ടു ഫയർ എൻജിനുകളിൽ കൂടുതൽ അഗ്‌നിരക്ഷാനിലയങ്ങളിൽ കാണാറില്ല എന്നതിനാൽ … Continue reading ചുട്ടുപൊള്ളുന്ന വേനലിൽ കനലായി മലയോര മേഖല: തീപിടുത്തം തടയാൻ കർശന മുൻകരുതൽ വേണം: വീഡിയോ