മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ട് പിതാവ്

മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ട് പിതാവ് ഇടുക്കി: വണ്ടിപ്പെരിയാറിൽ തോട്ടം മാനേജ്മെന്റിന്റെ പിടിവാശി മൂലം മാസങ്ങളായി ഇരുട്ടിൽ കഴിയുന്ന ഒരു കുടുംബത്തിന്റെ ദുരിതത്തിന് ഒടുവിൽ ആശ്വാസം. വിഷയത്തിൽ ചൊവ്വാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണുമെന്ന ഉറപ്പാണ് ജില്ല കളക്ടർ നൽകിയിരിക്കുന്നത്. ഇഞ്ചിക്കാട് പ്രദേശത്താണ് ഈ ദുരിത ജീവിതം നയിക്കുന്നത്. സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും അവരുടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ പഠനവും കുടുംബത്തിന്റെ ദൈനംദിന ജീവിതവും പൂർണ്ണമായും താളം … Continue reading മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ട് പിതാവ്