മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ ഇടുക്കി: വണ്ടിപ്പെരിയാറിൽ മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മ്ലാമല പുത്തൻ മഠത്തിൽ 30 കാരനായ വിഷ്ണുവിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച മുഖം മൂടി ധരിച്ച ഒരാൾ വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോകുകയും അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിക്കുയകും ചെയ്തു. അതിനു ശേഷം കുട്ടിയെ … Continue reading മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ