വണ്ടിപ്പെരിയാർ കേസിൽ അസാധാരണ നടപടി; കോടതി വെറുതെ വിട്ട അര്‍ജുന്‍ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും

കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട അർജുനോട് കീഴടങ്ങാൻ ഹൈക്കോടതി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.(Vandiperiyar case; accused Arjun must surrender in court) കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിർദേശിക്കുന്നത് അസാധാരണ നടപടിയാണ്. ബോണ്ട് നല്‍കിയാല്‍ അർജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അർജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ … Continue reading വണ്ടിപ്പെരിയാർ കേസിൽ അസാധാരണ നടപടി; കോടതി വെറുതെ വിട്ട അര്‍ജുന്‍ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി, ഇല്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും