മൂന്നാം വന്ദേഭാരത് കേരളം വിട്ടു ! മലയാളികളെ സമർത്ഥമായി കബളിപ്പിച്ച് റെയില്‍വേ, നഷ്ടം പതിനായിരക്കണക്കിന് മലയാളികൾക്ക്

ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യതയാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേരളം നൽകിയത്. ആരംഭിച്ച രണ്ട് റൂട്ടുകളും വൻ വിജയമായി. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഈ രണ്ടു ട്രെയിനുകളിലും. കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരത് ഏകദേശം കൈവിട്ട അവസ്ഥയിലാണ്. (Vandebharat train which was brought to Kerala to do service on Ernakulam-Bengaluru route will not run the service.) എറണാകുളം – … Continue reading മൂന്നാം വന്ദേഭാരത് കേരളം വിട്ടു ! മലയാളികളെ സമർത്ഥമായി കബളിപ്പിച്ച് റെയില്‍വേ, നഷ്ടം പതിനായിരക്കണക്കിന് മലയാളികൾക്ക്