ഇന്ത്യൻ റയിൽവേയുടെ അഭിമാനമാണ് വന്ദേ ഭാരത്. എന്നാൽ റെക്കോർഡ് കളക്ഷൻ നേടി മുന്നേറുമ്പോഴും ബാൻഡ് ഭാരത്തിലെ സൗകര്യങ്ങളെക്കുറിച്ച് ചില വിമർശനങ്ങൾ കൂടി ഉയരുന്നുണ്ട്. ഇപ്പോൾ വന്ദേ ഭാരത് കോച്ചിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്ന് സീറ്റുകൾ നനഞ്ഞൊഴുകുന്നത് കാണിക്കുന്ന സംഭവത്തിൻ്റെ വീഡിയോ ആണ് വൈറലാകുന്നത്. ഡൽഹി വാരണാസി വന്ദേ ഭാരത്തിലാണ് സംഭവം എന്നാണ് വീഡിയോയിൽ പറയുന്നത്. .(Vandebharat spilled in the rain video gone viral) സംഭവത്തിൽ നിരവധി യാത്രക്കാർ ഈ വിഷയത്തിൽ പരാതിപ്പെടുകയും ട്രെയിനുകളുടെ … Continue reading മഴയിൽ ചോർന്നൊലിച്ച് വന്ദേഭാരത്; മഴക്കാലത്ത് ഇനി ഇരുന്ന് കുളിക്കാമെന്നു യാത്രക്കാർ, വിശദീകരണവുമായി റയിൽവേ; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed