സ്കൂളുകളിലും ഔദ്യോഗിക സർക്കാർ ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കുന്നു രാജ്യത്തെ സ്കൂളുകളിലും ഔദ്യോഗിക സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ ജനഗണമനയ്ക്ക് മുൻപായി ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ വന്ദേമാതരത്തിന് അർഹമായ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ദേശീയഗാനത്തിന് നൽകുന്ന അതേ പ്രോട്ടോക്കോളും പരിഗണനയും ദേശീയ ഗീതത്തിനും ലഭ്യമാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. പത്മ പുരസ്കാരങ്ങൾ … Continue reading സ്കൂളുകളിലും ഔദ്യോഗിക സർക്കാർ ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കുന്നു; ജനഗണമനയ്ക്ക് മുൻപ് ആലപിക്കണം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed