വന്ദേ ഭാരതിലെ സൗകര്യങ്ങൾ കണ്ടു അമ്പരന്ന് സ്പാനിഷ് യുവതി; യാത്രാനുഭവങ്ങൾ വൈറൽ

വന്ദേ ഭാരതിലെ സൗകര്യങ്ങൾ കണ്ടു അമ്പരന്ന് സ്പാനിഷ് യുവതി; യാത്രാനുഭവങ്ങൾ വൈറൽ വിദേശ സഞ്ചാരികൾ ഇന്ത്യൻ ട്രെയിനുകളിൽ യാത്ര ചെയ്ത് അനുഭവങ്ങൾ പങ്കിടുന്നത് സോഷ്യൽ മീഡിയയിൽ സ്ഥിരമായി ശ്രദ്ധ നേടുന്ന കാര്യമാണ്. പ്രത്യേകിച്ച് വന്ദേ ഭാരതിലെ സൗകര്യങ്ങൾ വിദേശികൾ പുകഴ്ത്തുന്ന സാഹചര്യത്തിൽ, സ്പെയിനിൽ നിന്നുള്ള യുവതി ആൻഡ്രിയ പാസ്പറും തന്‍റെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. 20 വർഷം വീട്ടുമുറ്റത്ത് ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സാധാരണ കല്ലുകൾ; എന്നാൽ ആ കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി വീട്ടുകാർ … Continue reading വന്ദേ ഭാരതിലെ സൗകര്യങ്ങൾ കണ്ടു അമ്പരന്ന് സ്പാനിഷ് യുവതി; യാത്രാനുഭവങ്ങൾ വൈറൽ