കാത്തിരിപ്പിനു വിരാമം; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്; പുതുതായി എത്തുന്നത് 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

കാത്തിരിപ്പിനൊടുവിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്. ഇവ ഓഗസ്റ്റ് 15 നുള്ളിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2029 ഓടെ ട്രാക്കിലിറക്കുമെന്നും മന്ത്രി അറിയിച്ചു. (Vande Bharat sleeper trains and Vande Metro on track;) പരീക്ഷണയോട്ടത്തിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിരിക്കുമെങ്കിലും ട്രാക്കിൽ 160 ആയിരിക്കും പരമാവധി വേഗം. നിലവിലെ സ്ലീപ്പർ ട്രെയിനുകളായ … Continue reading കാത്തിരിപ്പിനു വിരാമം; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക്; പുതുതായി എത്തുന്നത് 250 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ