സാമ്പത്തിക തർക്കത്തെ തുടർന്ന് വിരോധം ; നിർത്തിയിട്ട ജീപ്പിന് തീയിട്ട പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പൊക്കി വണ്ടൻമേട് പോലീസ്

ഇടുക്കി വണ്ടൻമേട് കറുവാക്കുളത്ത് നിർത്തിയിട്ട ജീപ്പിന് തീയിട്ട കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെത്തി പൊക്കി വണ്ടൻമേട് പോലീസ്. കറുവാക്കുളം സ്വദേശി കുമരേശൻ ( 54) നെയാണ് തമിഴ്‌നാട്ടിലെ കോമ്പയിൽ നിന്നും വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. Vandanmedu police picked up the suspect who set fire to the parked jeep from Tamil Nadu വണ്ടൻമേട് കറുവാക്കുളം നാട്ടുരാജന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെ തീയിട്ടത്. തീ പിടിച്ചതോടെപ്പം വാഹനം ഉരുളുകയും … Continue reading സാമ്പത്തിക തർക്കത്തെ തുടർന്ന് വിരോധം ; നിർത്തിയിട്ട ജീപ്പിന് തീയിട്ട പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പൊക്കി വണ്ടൻമേട് പോലീസ്