മസാലയിട്ട മരച്ചീനി മസിലും പെരുപ്പിച്ച് അമേരിക്കയിലേക്ക്; കൂട്ടിനുണ്ട് വാട്ടക്കപ്പയും പൊടി തേയിലയും

കൊച്ചി:സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലേക്ക്. മൂന്ന് സഹകരണ സംഘങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ആറ് ഉല്‍പ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്നര്‍ 25ന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് യാത്രയാകും.Value added products produced by cooperatives to foreign markets പകല്‍ 3.30ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അമേരിക്കയിലെ തീന്‍മേശകള്‍ കീഴടക്കാന്‍ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ മസാലയിട്ട മരച്ചീനിയും കാക്കൂര്‍ സഹകരണ ബാങ്കിന്റെ കപ്പ വാട്ടിയതും തങ്കമണി സഹകരണ ബാങ്കിന്റെ പൊടിത്തേയിലയും അടക്കമുള്ള ആറു ഉല്‍പ്പന്നങ്ങളാണ് … Continue reading മസാലയിട്ട മരച്ചീനി മസിലും പെരുപ്പിച്ച് അമേരിക്കയിലേക്ക്; കൂട്ടിനുണ്ട് വാട്ടക്കപ്പയും പൊടി തേയിലയും