വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം വാൽപ്പാറ: കൊയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയ്ക്കടുത്തുള്ള സ്റ്റാൻമോർ എസ്റ്റേറ്റ് മേഖലയിൽ ദിവസങ്ങളായി ഒറ്റ കാട്ടാന ഭീതിപരത്തുകയാണ്. മൂന്ന് ദിവസം മുമ്പ് വീടിനോടു ചേർന്ന തേയിലത്തോട്ടത്തിൽ കയറിയ ആന ഒരു മരത്തിൽ ഇടിച്ച് വീഴുകയും പ്രദേശവാസികളെ ഉലച്ചുകളയുകയും ചെയ്തു. പുലർച്ചെ ഏകദേശം 3.30-യോടെ ആന വീണ്ടും ജനവാസ മേഖലയിലെത്തി. ഒരു വീട്ടിൽ കയറി അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ തിന്നുകയും ജനാലകളും വാതിലുകളും തകർത്തു നാശമുണ്ടാക്കുകയും … Continue reading വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം