കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി

കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഒരു ഷോപ്പിംഗ് മാളിൽ രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ലുണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സിവിൽ ലൈൻസ് റോഡിലുള്ള മാളിൽ നടന്ന സംഭവം ആളുകളെ ഞെട്ടിച്ചു. ഭർത്താവ് കാമുകിയുമായി എത്തിയപ്പോൾ അവിടെ ഭാര്യ റോബർട്ട്സ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാലൻ്റൈൻസ് ഡേ ഷോപ്പിംഗിനായി ഭർത്താവ് കാമുകിയുമായി മാളിലെത്തിയപ്പോഴാണ് ഭാര്യ മകനുമായി അവിടെ എത്തിയത്. ഭർത്താവിനൊപ്പം മറ്റൊരു … Continue reading കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി