സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ ബഹാദുർഗഡിൽ നടന്ന ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭർത്താവിനൊപ്പം പ്രണയദിനം ആഘോഷിച്ച് മടങ്ങിയ യുവതി അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ആദ്യം നടുക്കമുണ്ടാക്കിയെങ്കിലും, അന്വേഷണം നീണ്ടത് സ്വന്തം ഭർത്താവിലേക്കു തന്നെയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ധവാൻ തന്റെ ഭാര്യ മഹക്കിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പുറംലോകത്തെ വിശ്വസിപ്പിക്കാൻ ഇയാൾ മെനഞ്ഞ കവർച്ചാക്കഥകൾ പൊലീസിന്റെ സൂക്ഷ്മമായ ചോദ്യം ചെയ്യലിന് … Continue reading സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ: