വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് പുനഃസ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇതോടൊപ്പം, വൈഷ്ണയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പൂർണാവകാശം ഉറപ്പായി. സിപിഎം ഉന്നയിച്ച കള്ളവോട്ട് ആരോപണത്തെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വൈഷ്ണയുടെ വോട്ടാണ് കമ്മീഷൻ തിരിച്ചുകിട്ടിച്ചത്. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് കുടുംബാംഗങ്ങളോടൊപ്പം വോട്ടുചേർത്തു എന്നായിരുന്നു സിപിഎം നേതാവ് ധനേഷ് കുമാർ നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, വൈഷ്ണ സ്ഥിരതാമസക്കാരിയല്ല എന്ന വിലയിരുത്തലോടെയാണ് വോട്ടർ പട്ടികയിൽ നിന്ന് … Continue reading വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി