ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു

ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു ശ്രീകൃഷ്ണപുരം ∙ ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവിയുടെ (26) മരണത്തിൽ ഭർത്താവ് ദീക്ഷിത് (26) പൊലീസ് കസ്റ്റഡിയിലെന്നു സൂചന. വ്യാഴം രാത്രി പന്ത്രണ്ടരയോടെ വൈഷ്ണവിക്കു ശാരീരിക അസ്വസ്ഥതയുണ്ടെന്നു പറഞ്ഞ് ആനമങ്ങാട്ടുള്ള പിതാവിനെ ദീക്ഷിത് വിളിച്ചുവരുത്തിയിരുന്നു. ഉടൻ മാങ്ങോടുള്ള സ്വകാര്യ മെ‍‍‍ഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം … Continue reading ശാരീരിക അസ്വസ്ഥതകളുമായി രാത്രി ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു