വൈഭവ് സൂര്യവംശി പത്തിൽ തോറ്റു? ഡിആർഎസ് എടുക്കുന്നതു പോലെയൊരു റിവ്യു എടുത്തു താരത്തെ ജയിപ്പിക്കണമെന്ന് സോഷ്യൽ മീഡിയ

ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി കുറച്ചു നാളായി ക്രിക്കറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്കാണ്. 14കാരൻ മുതിർന്നവരെ പോലും അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ അതിവേഗ സെഞ്ച്വറിയുമായി കളം വാണും താരം ക്രിക്കറ്റ് ലോകത്തെ കൈയിലെടുത്തിരുന്നു. അതിനിടെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി മറ്റൊരു പ്രചാരണം നടക്കുന്നുണ്ട്. താരം പത്താം ക്ലാസ് പരീക്ഷയിൽ തോറ്റു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റിനൊപ്പം താരം പഠനവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അതിനിടെയാണ് താരം പത്താം … Continue reading വൈഭവ് സൂര്യവംശി പത്തിൽ തോറ്റു? ഡിആർഎസ് എടുക്കുന്നതു പോലെയൊരു റിവ്യു എടുത്തു താരത്തെ ജയിപ്പിക്കണമെന്ന് സോഷ്യൽ മീഡിയ