വണ്ടർ കിഡ് വൈഭവ് സൂര്യവംശി, കൗമാര സെൻസേഷനായി മാറിയ ആയുഷ് മാത്രെ…ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീം റെഡി

മുംബൈ: 14ാം വയസിൽ ഐപിഎല്ലിൽ സെഞ്ച്വറിയടിച്ച് അമ്പരപ്പിച്ച രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടി. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. സൂര്യവംശിയ്‌ക്കൊപ്പം ഈ സീസണിൽ കൗമാര സെൻസേഷനായി മാറിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആയുഷ് മാത്രെയും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. ആയുഷാണ് ടീമിന്റെ ക്യാപ്റ്റനും. അഞ്ച് യൂത്ത് ഏകദിന പോരാട്ടങ്ങളും ത്രിദിന, … Continue reading വണ്ടർ കിഡ് വൈഭവ് സൂര്യവംശി, കൗമാര സെൻസേഷനായി മാറിയ ആയുഷ് മാത്രെ…ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീം റെഡി