വൈഭവ് സൂര്യവംശിയ്ക്കു ഇനി പുതിയ റോൾ

വൈഭവ് സൂര്യവംശിയ്ക്കു ഇനി പുതിയ റോൾ പട്‌ന: 14ാം വയസിൽ അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധേ നേരത്തെ തന്നെ തന്നിലേക്ക് തിരിച്ച വൈഭവ് സൂര്യവംശിയ്ക്ക് പുതിയ ചുമതല! താരത്തെ ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. തുടങ്ങാനിരിക്കുന്ന രഞ്ജി സീസണിൽ താരം ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റനായി കളത്തിലെത്തും. ഇന്ത്യ അണ്ടർ 19 ടീമിനൊപ്പം മിന്നും ഫോമിൽ കളിച്ചതിനു പിന്നാലെയാണ് താരത്തിനു പുതിയ ചുമതല. ഓസ്‌ട്രേലിയക്കെതിരെ ഈയടുത്തു അവസാനിച്ച അണ്ടർ 19 പോരാട്ടത്തിൽ താരം 78 … Continue reading വൈഭവ് സൂര്യവംശിയ്ക്കു ഇനി പുതിയ റോൾ