വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ വാഗമൺ ∙ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി വാഗമൺ പൊലീസ്. വാഗമൺ സ്വദേശിയായ വക്കച്ചന്റെ ഫോൺ നഷ്ടമായതായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ. ജോസഫിന്റെ നിർദേശപ്രകാരം എസ്.ഐ. ജോസ് സെബാസ്റ്റ്യൻ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. പിന്നീട് ഉടമ പോലീസ് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി. ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത്: നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ … Continue reading വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ