വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാത്രിയിൽ ഗ്രാമത്തിലെത്തിയ അഞ്ചടിയിലധികം നീളമുള്ള മുതലയെ വടികൊണ്ട് തല്ലിക്കൊന്ന് യുവാക്കൾ കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഡോക്ടർ’ പദവി എംബിബിഎസുകാർക്ക് മാത്രമല്ല: ഹൈക്കോടതി വീഡിയോ വൈറലായതോടെ വനംവകുപ്പിന്റെ ഇടപെടൽ കർജാൻ താലൂക്കിലെ ഛോർഭുജ് ഗ്രാമത്തിലാണ് സംഭവം. ബിപിൻ നായക്, വിത്തൽ നായക് എന്നിവരാണ് മുതലയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരാൾ വടികൊണ്ട് അടിക്കുമ്പോൾ മറ്റൊരാൾ ടോർച്ച് … Continue reading വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ