ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വടക്കുപുറത്തു പാട്ട് വന്നെത്തുന്നു. ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളും ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും ആരവങ്ങളും മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്. മാർച്ച് 17മുതൽ ഏപ്രിൽ 13വരെയാണ് കോടി അർച്ചന, ഏപ്രിൽ 2മുതൽ 13വരെ വടക്കുപുറത്ത് പാട്ട് നടത്തും. 2013 ഏപ്രിൽ മാസത്തിലാണ് അവസാനം ആഘോഷമായ വടക്കുപുറത്തുപാട്ടിനു ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ക്ഷേത്രാങ്കണത്തിന്റെ വടക്കുവശത്ത് വലിയ നെടുമ്പുര കെട്ടി ചുറ്റിലും മറച്ച് … Continue reading വടക്കുപുറത്തു പാട്ടിനെ പറ്റി കേട്ടിട്ടുണ്ടോ…വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങ്; വൈക്കത്തപ്പന്റെ മണ്ണിൽ അമ്മയാരാധനക്കിനി ദിവസങ്ങൾ മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed