ജിം ട്രെയിനർ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; വൻ ദുരൂഹത

ജിം ട്രെയിനർ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; വൻ ദുരൂഹത തൃശൂർ: വടക്കാഞ്ചേരിയിൽ ജിം ട്രെയിനർ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശി മാധവ് മണികണ്ഠൻ (16) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെ കിടപ്പുമുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മാധവിനെ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നീലനിറം കാണപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കാഞ്ചേരി പോലീസ് സംഘം സ്ഥലത്തെത്തി മൃതശരീരം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് … Continue reading ജിം ട്രെയിനർ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; വൻ ദുരൂഹത