അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ ശകാരിച്ചതിന് ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി. അധ്യാപകൻ ശകാരിച്ചതിന് പിന്നാലെ റെയിൽവേ പാളത്തിലൂടെ ഓടിയ വിദ്യാർത്ഥിയെ വടകര പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. വിദ്യാർത്ഥി സ്‌കൂളിൽ നിന്ന് ഇറങ്ങിയോടി റെയിൽവേ പാളത്തിലേക്ക് ചെന്നപ്പോൾ പൊലീസ് സമയോചിതമായി ഇടപെട്ടു. സംഭവത്തിന്റെ തുടക്കം സ്‌കൂളിൽ നടന്ന ഓണാഘോഷത്തിൽ വിദ്യാർത്ഥികളുടെ ആഘോഷം പരിധി … Continue reading അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി