വടകര ദൃഷാന കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ഒമ്പതു വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം അറസ്റ്റിലായി ജാമ്യം ലഭിച്ച ഷെജീൽ വാഹനവും പാസ്പോർട്ടും തിരിച്ച് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഭാരത് ന്യായ് സംഹിത നിലവിൽ വരുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസായതിനാൽ ഐ.പി.സി വകുപ്പുകൾ ചേർത്താണ് പ്രതി ഷെജിലിനെതിരെ കേസെടുത്തിരുന്നത്. അശ്രദ്ധമായി അമിതവേഗതയിൽ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം … Continue reading വടകര ദൃഷാന കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്