സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോൾ വാക്‌സിൻ ക്ഷാമം; ഈ ജില്ലകളിൽ കിട്ടാക്കനി…!
വേനൽ തുടങ്ങിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ തുടങ്ങി. ഈ മാസം മാത്രം 308 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എന്നാൽ ആറുമാസമായി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി. മഞ്ഞപ്പിത്തത്തിനുള്ള ക്ഷാമവും നേരിടുകയാണ്. Vaccine shortage as jaundice spreads in the state പോയ മാസം വാക്‌സിൻ എത്തിയെങ്കിലും ആവശ്യത്തിനുള്ളതിന്റെ പാതി പോലുമായില്ല. സർക്കാർ സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ കാലിയാണ്. ഇതോടെ ഒന്നാം ഡോസ് എടുത്തവരാണ് പെട്ടത്. ഇവർക്ക് കൃത്യമായ ഇടവേളകളിൽ തുടർ ഡോസുകൾ എടുക്കാൻ കഴിയുന്നില്ല. … Continue reading സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോൾ വാക്‌സിൻ ക്ഷാമം; ഈ ജില്ലകളിൽ കിട്ടാക്കനി…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed