ആടുകൾക്ക് മാരക വൈറസ് രോഗം പിടിപെടുന്നു; പ്രതിരോധകുത്തിവെയ്പ്പുമായി മൃഗ സംരക്ഷണ വകുപ്പ്

ആടുകൾക്ക് വൈറസ് രോഗമായ ആടുവസന്ത ബാധിച്ചു തുടങ്ങിയതോടെ കർഷകർക്കിടയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധകുത്തിവെയ്പ്പ് ആരംഭിച്ചു.(Vaccination for goat plague) ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരക വൈറസ് രോഗമായ ആടുവസന്തയ്‌ക്കെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് കുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചിട്ടുള്ളത്. വായുവിലൂടെ പകരുന്ന ഈ രോഗത്തെ പ്രതിരോധകുത്തിവെയ്പ്പിലൂടെ മാത്രമേ നിയന്ത്രിക്കുവാൻ സാധിക്കൂ. നാലു മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്കാണ് കുത്തിവെയ്പ്പ് നൽകുക. വാക്‌സിനേഷനായി രൂപീകരിച്ചിരിക്കുന്ന സ്‌ക്വാഡുകൾ വീടുകളിലെത്തി കുത്തിവയ്പ്പ് നല്കുകും. ആടുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ കർഷകർ സംശയനിവാരണത്തിനായി അതത് മൃഗാശുപത്രികളുമായി … Continue reading ആടുകൾക്ക് മാരക വൈറസ് രോഗം പിടിപെടുന്നു; പ്രതിരോധകുത്തിവെയ്പ്പുമായി മൃഗ സംരക്ഷണ വകുപ്പ്