മൺഡേ ടെസ്റ്റും പാസായി ‘വാഴ 2’; 7.40 കോടിയുമായി വൻ നേട്ടം
മൺഡേ ടെസ്റ്റും പാസായി ‘വാഴ 2’; 7.40 കോടിയുമായി വൻ നേട്ടം മലയാള സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനത്തിൽ നിർണായകമായ ‘മൺഡേ ടെസ്റ്റ്’ വിജയകരമായി മറികടന്ന് ‘വാഴ 2’ ശ്രദ്ധ നേടുന്നു. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ചിത്രം 7.40 കോടി രൂപയാണ് കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്. 5.20 കോടിയോടെ തുടങ്ങിയ ചിത്രം ഞായറാഴ്ച 8.35 കോടിയിലേക്ക് ഉയർന്നിരുന്നു. അതിന് പിന്നാലെ തിങ്കളാഴ്ചയും മികച്ച കളക്ഷൻ നിലനിർത്തിയതോടെ ചിത്രത്തിന്റെ ജനപ്രീതി വ്യക്തമായി. ആരാധകരുടെ ക്യൂവിൽ സംവിധായകൻ; മമ്മൂട്ടിയുടെ … Continue reading മൺഡേ ടെസ്റ്റും പാസായി ‘വാഴ 2’; 7.40 കോടിയുമായി വൻ നേട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed