സിനിമാ പീഡന വിവാദം; പദവികൾ ഒഴിഞ്ഞു വി.എസ്. ചന്ദ്രശേഖരൻ; രാജിക്കത്ത് കെ. സുധാകരനു കൈമാറി
കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയോഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും വി.എസ്.ചന്ദ്രശേഖരൻ രാജിവച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ഇത് സംബന്ധിച്ച് കത്തയച്ചു. V.S. Chandrasekharan Relinquished posts; Resignation letter Handed over to Sudhakaran സിനിമാ പീഡന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ചന്ദ്രശേഖരൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് അയച്ച രാജിക്കത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചെന്നുമായിരുന്നു … Continue reading സിനിമാ പീഡന വിവാദം; പദവികൾ ഒഴിഞ്ഞു വി.എസ്. ചന്ദ്രശേഖരൻ; രാജിക്കത്ത് കെ. സുധാകരനു കൈമാറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed