തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. (VK Sreekandan took charge as the interim president of thrissur dcc) തൃശൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ … Continue reading തൃശൂരിലെ നടപടി; ജോസ് വള്ളൂരിന്റെയും എംപി വിന്‍സന്റിന്റെയും രാജി കെപിസിസി അംഗീകരിച്ചു; വി കെ ശ്രീകണ്ഠന് പകരം ചുമതല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed