വിവാദത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി.കെ.പ്രശാന്ത് തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തീരുമാനിച്ചു. ഓഫിസിന്റെ പേരിൽ വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഉണ്ടായ തർക്കങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ നിന്ന് ഓഫിസ് മാറ്റി മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് പ്രവർത്തനം മാറ്റാനാണ് എംഎൽഎയുടെ തീരുമാനം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കാണ് എംഎൽഎ ഓഫിസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ ഓഫിസ് ഒഴിയണമെന്ന … Continue reading ഇനി തർക്കത്തിനും ചർച്ചയ്ക്കും ഇല്ല; വിവാദത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി.കെ.പ്രശാന്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed