‘പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കില്‍ മാത്രം സഹകരിച്ചാൽ മതി’: വി.ഡി സതീശൻ

പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ടെന്നുംപി.വി.അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്തുണച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. V d satheesan speaks against p v anwar അൻവർ യു.ഡി.എഫിന് മുന്നില്‍വെച്ച ഉപാധികളെല്ലാം പ്രതിപക്ഷ നേതാവ് തള്ളി. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ അന്‍വര്‍ നിരത്തിയ കാരണങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെങ്കില്‍ അദ്ദേഹം യു.ഡി.എഫുമായി സഹകരിക്കുകയാണ് വേണ്ടത്. യു.ഡി.എഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള താമശകളൊന്നും വേണ്ട. ചേലക്കരയില്‍ … Continue reading ‘പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കില്‍ മാത്രം സഹകരിച്ചാൽ മതി’: വി.ഡി സതീശൻ