ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം, അവധിയില്ല

ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം ലഖ്നൗ ∙ ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉത്തർപ്രദേശ് സർക്കാർ. 2025 ഡിസംബർ 25-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറന്നിരിക്കുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഭാരതരത്നയും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം സംസ്ഥാനത്തെ അടിസ്ഥാന വിദ്യാഭ്യാസ … Continue reading ഉത്തർപ്രദേശിൽ സ്കൂളുകളിൽ ക്രിസ്തുമസ് ദിനത്തിൽ വാജ്പേയ് ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം, അവധിയില്ല