റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ
റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ Indian Railways യാത്രക്കാർ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന യു.ടി.എസ് (UTS) ആപ്പ് 2026 മാർച്ച് 1 മുതൽ പൂർണമായി നിർത്തലാക്കുമെന്ന് അറിയിച്ചു. ഇതിന് പകരമായി, Indian Railway Catering and Tourism Corporation (ഐ.ആർ.സി.ടി.സി) അംഗീകരിച്ച ഏകീകൃത പ്ലാറ്റ്‌ഫോമായ ‘റെയിൽ വൺ’ ആപ്പിലേക്കാണ് ഇനി ടിക്കറ്റ് ബുക്കിംഗ് സംവിധാനം മാറുന്നത്. ഈ മാറ്റം യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ലളിതമാക്കുന്നതിനും റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്നതിനുമാണ്.ഇക്കാര്യം Centre for Railway … Continue reading റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed