കൊച്ചി: ഉത്ര വധക്കേസിൽ പരോൾ ലഭിക്കാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പൂജപ്പുര ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിലെടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുകയാണ് തിരുത്തിയതെന്ന് കണ്ടെത്തിയിരുന്നു.(Uthra murder case; Interim anticipatory bail for accused Sooraj’s mother) പ്രതിയുടെ അടിയന്തര പരോൾ ആവശ്യപ്പെട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ പിതാവിന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സംശയം തോന്നിയ ജയിൽ … Continue reading ഉത്ര വധക്കേസിൽ പരോൾ ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവം; പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed