യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട
യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ ഇടപാടുകൾ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ മുഖേന മാത്രമേ നടത്താവൂവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. എച്ച്. നാഗരാജു അറിയിച്ചു. നിലവിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ വിപണിയിൽ സജീവമാണെന്നും ഇവരുമായി നടത്തുന്ന ഇടപാടുകൾ തട്ടിപ്പുകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.. ഒരു വാഹനം വിൽക്കുന്ന സാഹചര്യത്തിൽ, പഴയ ഉടമയിൽ … Continue reading യൂസ്ഡ് വാഹനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി ഇവരുമായി ഇടപാടുകൾ വേണ്ട
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed