ഈ മാറ്റം നിങ്ങളറിഞ്ഞോ?യു.പി.ഐ വഴിയും എ.ടി.എം ഉപയോഗിച്ചും പി.എഫ് പിൻവലിക്കാം

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന മാറ്റവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌.പി‌.സി‌.ഐ) ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. യു.പി.ഐ, എ.ടി.എം അധിഷ്ഠിത പി.എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും. ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ മാറ്റം വരും. രണ്ടു മാസത്തിനകം പി.എഫ് അംഗങ്ങൾക്ക് … Continue reading ഈ മാറ്റം നിങ്ങളറിഞ്ഞോ?യു.പി.ഐ വഴിയും എ.ടി.എം ഉപയോഗിച്ചും പി.എഫ് പിൻവലിക്കാം